ബലൂണുകളിലും ഐസ്ക്രീമുകളിലും ഉപയോഗിക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകള്‍ക്ക് നിരോധനം വന്നേക്കും
ഈ കരട് പ്രകാരം ഒരുതവണ മാത്രം ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഉല്‍പ്പാദനം, ഇറക്കുമതി, സംഭരണം, വിതരണം, ഉപയോഗം തുടങ്ങിയവയെല്ലാം ജനുവരി ഒന്നിനകം നിരോധിക്കണമെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം